Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DySP Umesh

ഡി​വൈ​എ​സ്പി ഉ​മേ​ഷി​നെ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള തീ​രു​മാ​നം മ​ര​വി​പ്പി​ച്ചു

കോ​ഴി​ക്കോ​ട്: ലൈം​ഗി​ക പ​രാ​തി​യി​ൽ സ​സ്പ​ന്‍​ഷ​ൻ ന​ട​പ​ടി നേ​രി​ട്ട ഡി​വൈ​എ​സ്പി ഉ​മേ​ഷി​നെ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള തീ​രു​മാ​നം മ​ര​വി​പ്പി​ച്ച് സ​ർ​ക്കാ​ർ. ഉ​മേ​ഷി​നെ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന​തി​രെ കോ​ഴി​ക്കോ​ട്ടെ കോ​ൺ​ഗ്ര​സി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രു​ന്നു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ട​ക്കം ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് തീ​രു​മാ​നം പി​ൻ​വ​ലി​ച്ച​ത്. ചേ​വാ​യൂ‍​ർ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​യി​ൽ അ​ട​ക്കം ഡി​വൈ​എ​സ്പി ഉ​മേ​ഷി​നെ​തി​രെ ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

പാ​ല​ക്കാ​ട്ടെ സ്ത്രീ​യു​ടെ പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഉ​മേ​ഷി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

Latest News

Corehub Up